Surprise Me!

ലോകകപ്പിലെ ആ റെക്കോര്‍ഡ് ഇനി വില്യംസണ് സ്വന്തം | Oneindia Malayalam

2019-07-10 28 Dailymotion

kane williamson crosses 500 run mark in world cup<br />ഇംഗ്ലണ്ട് ലോകകപ്പില്‍ മിന്നുന്ന നേട്ടം ഒരിക്കല്‍ കൂടി സ്വന്തമാക്കിയിരിക്കുകയാണ് ന്യൂസിലന്റ് നായകന്‍ കെയ്ന്‍ വില്യംസണ്‍. ടൂര്‍ണമെന്റില്‍ 500 റണ്‍സ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വില്യംസണ്‍. ഇന്ത്യക്കെതിരായ സെമി ഫൈനല്‍ പോരാട്ടത്തിലാണ് വില്യംസണ്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഈ ലോകകപ്പില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ന്യൂസിലന്റ് ബാറ്റ്സ്മാനാണ് വില്യംസണ്‍. കഴിഞ്ഞ തവണത്തെ ലോകകപ്പില്‍ മാര്‍ട്ടിന്‍ ഗുപ്ടിലായിരുന്നു 500 റണ്‍സിന് മുകളില്‍ നേടിയ താരം.

Buy Now on CodeCanyon